2008 സെപ്റ്റംബർ 30, ചൊവ്വാഴ്ച

സൃഷ്ടി

1996 ഇല്‍ എഴുതിയത്











2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

എന്‍റെ കവിതകള്‍

വര്‍ഷങ്ങളായി ഞാന്‍ എഴുതി സൂക്ഷിച്ചിരുന്ന കവിതകളാണ് ഈ ബ്ലോഗില്‍ കൂടി നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. ഇതില്‍ ചിലതെല്ലാം പല പ്രസിധീകരണങ്ങളിലായി പലപ്പോളായി പ്രസിധീകരിചിട്ടുള്ളതാണ് എങ്കിലും, കൂടുതലും പ്രസിദ്ധീകരിക്കാത്തവയാണ്. കറച്ചുനാള്‍ക്കു മുന്പ് ഒരു പ്രശസ്തനായ എഴുത്തുകാരന്‍ എന്നോട് പറയുകയുണ്ടായി എഴുതിക്കഴിഞ്ഞാല്‍ പിന്നെ അത് വായനക്കാരുടെ സ്വത്താണെന്നും, എഴുത്തുകാരന് അത് രഹസ്യമായി സൂക്ഷിക്കാന്‍ അവകാശമില്ലെന്നും. നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ കടന്നു കൂടണമെങ്കിലുള്ള കടമ്പകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ? അതുകൊണ്ട് ബ്ലോഗ് വഴി നിങ്ങളുടെ മുന്നില്‍‌ ഈ കൃതികള്‍ വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു. ഇതു വായിച്ചു നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഈ ബ്ലോഗില്‍ എഴുതുവാന്‍ അപേക്ഷ. കൂടാതെ ഇതിലുള്ള തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു തിരുത്തുവാന്‍ സഹായിക്കണമെന്നും അപേക്ഷിക്കുന്നു.
വിനയപൂര്‍വ്വം
ഡോക്ടര്‍ ശശിധരന്‍